സാരിയിൽ മനോഹര ഡാൻസുമായി പ്രിയ താരം ഹണി റോസ്..! വീഡിയോ പങ്കുവച്ച് താരം..!

ഈ അടുത്തിടെ ഒരു ചാനൽ പരുപാടിയിൽ പങ്കെടുക്കുന്ന സമയത്താണ് മലയാളികളുടെ പ്രിയങ്കരിയും യുവ നായകിയുമായ ഹണി റോസ് ഞെട്ടിക്കുന്ന ഒരു രഹസ്യം വെളിപ്പെടുത്തിയത്. താരത്തിന്റെ പേരിൽ തമിഴ് നാട്ടിൽ ഒരു ആരാധകൻ ഒരു അമ്പലം പണിതട്ടുണ്ട് എന്നാണ് താരം ആ ചാനൽ പരുപാടിയിൽ പറഞ്ഞത്. താരത്തെ നിരന്തരം വിളിച്ചു അഭിനന്ദിക്കുന്ന ആ ആരാധകാരനാണ് തന്റെ പേരിൽ ക്ഷേത്രം ആരംഭിച്ചത് എന്നാണ് താരം വെളിപ്പെടുത്തിയത്.

ഈ കാര്യം സോഷ്യൽ മീഡിയയിൽ വളരെ അതികം ചർച്ച വിഷയം ആയി മാറിയതാണ്. ഇതിനെ പറ്റി തന്നെ ഒരുപാട് ചർച്ചകളും അതുപോലെ ട്രോളുകളും സോഷ്യൽ മീഡിയ നിറയെ നിറഞ്ഞു നിന്നിരുന്നു. ഹണി റോസ് പറഞ്ഞ ഈ കാര്യം സത്യം ആണോ എന്ന് അറിയില്ല എന്നിരുന്നാലും മലയാളികൾ ഹണി റോസിന്റെ വായിൽ നിന്ന് വന്ന വാക്കുകൾ ആയതിനാൽ തന്നെ ഈ കാര്യം വിശ്വസിച്ചിരിക്കുകയാണ്. അത് മാത്രമല്ല ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ എവിടെ നോക്കിയാലും ഹണി റോസ് മയമാണ് കാണുവാൻ സാധിക്കുന്നത്.

താരം ഏതെങ്കിലും കടകളുടെ ഇന്നൗഗ്രെഷന് വരുമ്പോൾ തന്നെ ആളുകൾ തിങ്ങി നിൽക്കുന്നത് കാണുവാൻ സാധിക്കുന്നുണ്ട്. അതും ഈ അടുത്തായി മിക്കപോലും കണ്ടു വരുന്ന കാഴ്ച്ച തന്നെയാണ്. താരത്തെ കാണുവാൻ ഒരുപാട് ആരാധകരാണ് തടിച്ചു കൂടുന്നത്. അങ്ങനെ ഉള്ള പരിപാടികളിലെ താരത്തിന്റെ വിഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ തരംഗം തന്നെയാണ് സൃഷ്ടിക്കുന്നത്. അതെല്ലാം വളരെ പെട്ടന്നു വയറലായി മാറുകയും ചെയ്യുന്നുണ്ട്. അതു നോക്കി കാണുമ്പോൾ താരം പറഞ്ഞത് എല്ലാം സത്യം തന്നെ ആണെന്ന് പറയേണ്ടി വരും, അങ്ങനെയാണ് ആരാധകരുടെ കരഘോഷം.

ഈ കഴിഞ്ഞ ദിവസം തന്നെ തിരുവനന്തപുരത്ത് നടന്ന ഒരു കടയുടെ ഉദ്ഗാദാനത്തിന്കടകളുടെ ഉദ്‌ഘാടനങ്ങളിൽ പങ്കെടുക്കാൻ ഹണി റോസ് വരുമ്പോൾ തന്നെ അവിടെ ജനങ്ങൾ തടിച്ചുകൂടുന്ന കാഴ്ച മിക്കപ്പോഴും ഈ അടുത്തിടെ നമ്മൾ കണ്ടിട്ടുണ്ട്. അതിൽ പങ്കെടുക്കാൻ എത്തുമ്പോഴുള്ള താരത്തിന്റെ വീഡിയോസും സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്. ഇതുനോക്കി നോക്കികാണുമ്പോൾ താരം പറയുന്നതിൽ സത്യമില്ലാതില്ല എന്ന് തന്നെ പറയേണ്ടി വരും.

ഈ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒരു കടയുടെ ഉദ്‌ഘാടനത്തിന് ഹണി റോസ് എത്തി ഇരുന്നു. വളരെ മനോഹരി ആയി ട്രെഡിഷണൽ ലുക്കിലാണ് താരം ആ ചടങ്ങിൽ എത്തിയത്. ആ വേക്ഷത്തിൽ തന്നെയുള്ള താരത്തിന്റെ ഒരു വിഡിയോ താരം പങ്കു വെച്ചിരുന്നു. ധാവണി ഉടുത്ത് പാട്ടിനു ചെറിയ സ്റ്റെപ് വെച്ചു കൊണ്ടാണ് തരാം ഈ തവണ തുടങ്ങിയത്. ഫോട്ടോഗ്രാഫർ ആയ ബെന്നേറ്റ് എം വർഗീസ് ആണ് താരത്തിന്റെ ഈ വിഡിയോ കൊടുത്തിരിക്കുന്നത്. ആരാധകർ ഇരു കൈയും നീട്ടി ആണ് ഇത് സ്വീകരിച്ചിരിക്കുന്നത്.