ഇങ്ങനെ ഒരു പണി ഒട്ടും പ്രതീക്ഷിച്ചില്ല..! സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ കിടിലൻ ഷോർട്ട് ഫിലിം കാണാം..

തീയേറ്ററുകളുടെ കാലം അധിക്രെമിച്ചിരിക്കുകയാണ്. ഇപ്പോൾ എല്ലാ സിനിമകളും ഓൺലൈൻ പ്ലാറ്റ്ഫോർമുകളിലാണ് റിലീസ് ചെയ്തോണ്ടിരിക്കുന്നത്. സിനിമകളയാലും, ഹ്വസ ചിത്രങ്ങളായാലും മികച്ച പിന്തുണകളാണ് എപ്പോഴും ഓൺലൈനിൽ നിന്നും ലഭിക്കാറുള്ളത്. ഷോർട്ട് ഫിലിമുകൾക്ക് എന്നും പ്രേശക്തി കൂടി വരുകയാണ്. കഥ, അഭിനയതേക്കാൾ, അണിയറ പ്രവർത്തകർ തുടങ്ങിയവരുടെ കഠിനപ്രയത്നം മൂലം നിർമിക്കപ്പെടുന്ന ഹ്വസ ചിത്രങ്ങൾക്കാണ് എന്ന് യൂട്യൂബിൽ നിന്നും നിറഞ്ഞ കൈയടി ലഭിക്കാറുള്ളത്.

ഉദാഹരണങ്ങളായി നിരവധി ഷോര്ട്ട് ഫിലിമുകൾ യൂട്യൂബിൽ തന്നെ കാണാൻ കഴിയും. ചുരുങ്ങിയ സമയം കൊണ്ട് ലക്ഷ കണക്കിന് കാണികളെ ലഭിക്കുന്ന വീഡിയോകൾക്ക് ഇന്നും നല്ല പ്രേക്ഷക പിന്തുണയാണ് ഉണ്ടാവരുള്ളത്. വ്യത്യസ്തമായ കഥകൾ ഓരോ ഹ്വസ ചിത്രങ്ങളിൽ ഉണ്ടെങ്കിൽ നൂറു ശതമാനം വിജയം നേടാൻ കഴിയുമെന്ന് നിസംശയം പറയാൻ സാധിക്കും.

അത്തരത്തിലുള്ള ഹ്വസ ചിത്രമാണ് ഇപ്പോൾ യൂട്യൂബിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഫിർലസ് എന്ന ഷോര്ട്ട് ഫിലിമിനാണ് നിമിഷ നേരം കൊണ്ട് യൂട്യൂബിൽ ട്രെൻഡിംഗായി മാറിയത്. മനോഹരമായ മേക്കിങ്ങിലൂടെ വിജയം നേടാൻ ഇവർക്ക് അധിക സമയം വേണ്ടി വന്നില്ല. ഷെറിൻ മലൈക സംവിധാനം നിർവഹിച്ച് ഹരീഷ് ബാബു നിർമിച്ച ഫിർലസ് മലൈക എന്റർടൈൻമെന്റ്സ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് പങ്കുവെച്ചിരുന്നത്.

വീട്ടിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ എങ്ങനെ തന്ത്രപരമായി നേരിടാം എന്നാണ് ഇയൊരു ഒരെറ്റ ഷോര്ട്ട് ഫിലിമിലൂടെ സംവിധായകൻ കാണിച്ചു താരം ശ്രെമിക്കുന്നത്. സുമേഷ് തച്ചന്തൻ എഴുതി തയാറാക്കിയ ഹ്വസ ചിത്രത്തിന് ഇതിനോടകം തന്നെ രണ്ടര ലക്ഷം വ്യൂസ് ലഭിച്ചിരിക്കുകയാണ്.