ബാലതാരമായി മലയാള സിനിമയിൽ എത്തി പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് എസ്തർ അനിൽ . 2010 ൽ പുറത്തിറങ്ങിയ നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. 2013 ൽ പുറത്തിറങ്ങിയ ജിത്തു ജോസഫ് ചിത്രം ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായി വേഷമിട്ടു. അത് താരത്തിന്റെ കരിയർ തന്നെ മാറ്റി മറിച്ചു.
ദൃശ്യം അന്യഭാഷകളിൽ ശ്രദ്ധിക്കട്ടപ്പോൾ അതിലെ കൊച്ചു താരം എസ്തറും ശ്രദ്ധ നേടി. ദൃശ്യം അന്യഭാഷകളിലേക്ക് റിമേക്ക് ചെയ്തു. തമിഴ് റീമേക്ക് പാപനാശത്തിൽ കമലഹാസന്റെ മകൾ വേഷം എസ്തറിനെ തന്നെ തേടിയെത്തി. ശേഷം തെലുങ്കു റീമേക്കിലും അവർ എസ്തറിന് തന്നെ അവസരം നൽകി. ദൃശ്യം രണ്ടാം ഭാഗത്തിലും എസ്തറിന്റെ അഭിനയം പ്രേക്ഷക ശ്രദ്ധ നേടി.
സിനിമയിലെന്ന പോലെ സോഷ്യൽ മീഡിയയിലും നിറസാന്നിധ്യമാണ് എസ്തർ. ഒട്ടേറെ ഫോട്ടോഷൂട്ടുകൾ ചെയ്ത് താരം ആരാധകരെ അമ്പരക്കാറുണ്ട്. ഗ്ലാമറസ് ലുക്കിൽ എത്തുന്ന താരത്തിന്റെ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്യും. മിക്കപ്പോഴും മോഡേൺ വേഷങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള താരം ഇത്തവണ സാരിയിൽ എത്തി പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുയാണ്. നീല കളർ സാരിയിൽ അതി സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
View this post on Instagram A post shared by Viji's Media (@vijismedia) Malavika hot dance…
ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അന്ന രേഷ്മ രാജൻ. ലിച്ചി എന്ന കഥാപാത്രത്തിലൂടെ അങ്കമാലി…
പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരൻ. പിന്നീട് തെലുങ്ക് സിനിമകളിൽ സജീവമായ അനുപമ,…
Actress Anna Rajan hot dance in inaguration
മലയാള സിനിമയുടെ മികച്ച താരങ്ങളിൽ ഒരാളാണ് നടി ഗായത്രി ആർ സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന…
ഒറ്റ സിനിമ കൊണ്ട് സിനിമ മേഖലയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് അന്ന രേശ്മ രാജൻ. അങ്കമാലി ഡയറീസ് എന്ന…