Categories: Videos

ബീസ്റ്റിലെ പുതിയ പാട്ടിന് കിടിലൻ ഡാൻസുമായി ദിയ കൃഷ്ണ..! വീഡിയോ കാണാം..

ഏറ്റവും വലിയ റിലീസ് ക്ലാഷ് സംഭവിക്കാൻ ഒരുങ്ങുകയാണ് നമ്മുടെ തെന്നിന്ത്യൻ സിനിമ ലോകത്ത് . അടുത്തടുത്ത ദിവസങ്ങളിലായി റിലീസിനായി ഒരുങ്ങി നിൽക്കുകയാണ് വിജയ് നായകനായി എത്തുന്ന ബീസ്റ്റും യാഷിന്റെ കെ.ജി.എഫ് 2-വും . ഈ രണ്ട് ചിത്രങ്ങൾക്കും വലിയ രീതിയിലുള്ള ഹൈപ്പ് ആണ് ലഭിച്ചിട്ടുള്ളത്. ഏത് ചിത്രമാണ് പരസ്പരം കടത്തി വെട്ടുന്നത് എന്നറിയാൻ വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
സോഷ്യൽ മീഡിയയിൽ എങ്ങും തരംഗം സൃഷ്ടിചിരിക്കുകയാണ് വിജയ്-യുടെ ബീസ്റ്റിലെ പാട്ടുകൾ . ആഴ്ചകളോളം ട്രെൻഡിങ്ങിൽ നിന്നിരുന്ന ഗാനമാണ് ബിസ്റ്റീലെ ആദ്യം ഗാനമായ അറബിക് കുത്ത് . ഒരുപാട് താരങ്ങൾ ഈ ഗാനത്തിന് റീൽസ് ചെയ്തിരുന്നത് കൊണ്ട് തന്നെ ഒട്ടേറെ നാൾ ഗാനം സോഷ്യൽ മീഡിയ കീഴടക്കി. ഇപ്പോഴിതാ അതെ ലെവലിലേക്ക് എത്തുകയാണ് ബീസ്റ്റിലെ രണ്ടാമത്തെ ഗാനവും .


ഇപ്പോൾ താരങ്ങൾ റീൽസുമായി എത്തുന്നത് ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ “ജോളി ഓ ജിംഖാന”യ്ക്ക് ചുവടുവച്ചു കൊണ്ടാണ്. സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളായ യൂട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങിയവയിലൂടെ വളർന്ന് വന്ന താരമാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ . ഇപ്പോൾ ബീസ്റ്റിലെ പുതിയ സോങ്ങിന് ദിയ കൃഷ്ണ ഡാൻസ് റീൽസ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഈ റീൽസിൽ ദിയയ്ക്ക് ഒപ്പം താരത്തിന്റെ കാമുകനുമുണ്ട്.


ദിയയും കാമുകൻ വൈഷ്ണവും റീൽസ് ചെയ്തിരിക്കുന്നത് ഒരു റിസോർട്ടിലെ സ്വിമ്മിങ് പൂളിന് അരികിൽ നിന്നാണ്. ഈ വീഡിയോയിൽ ദിയ ഷോർട്സും സ്വിം സ്യുട്ട് ടോപ്പും ധരിച്ചാണ് എത്തിയിരിക്കുന്നത് . ഇരുവരും ഒരുമിച്ച് ഇതിന് മുമ്പും ഡാൻസ് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ബീസ്റ്റിലെ ആദ്യ പാട്ടിന് ദിയ റീൽസ് ചെയ്തതും വലിയ രീതിയിൽ വൈറലായിരുന്നു. ദിയ തന്റെ ചേച്ചി നടി അഹാനയ്ക്ക് ഒപ്പവും വീഡിയോയിൽ എത്താറുണ്ട് .

M4 MEDIA PLUS

Share
Published by
M4 MEDIA PLUS

Recent Posts

സാരിയിൽ തകർപ്പൻ ഡാൻസുമായി മലയാളികളുടെ പ്രിയ താരം അന്ന രാജൻ…വീഡിയോ കാണാം..

ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അന്ന രേഷ്മ രാജൻ. ലിച്ചി എന്ന കഥാപാത്രത്തിലൂടെ അങ്കമാലി…

3 months ago

ജന്മദിനത്തിൽ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച് പ്രിയ താരം അനുപമ പരമേശ്വരൻ..

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരൻ. പിന്നീട് തെലുങ്ക് സിനിമകളിൽ സജീവമായ അനുപമ,…

3 months ago

അതിഗംഭീരമായ ഡാൻസ് ചുവടുകളുമായി മലയാളികളുടെ പ്രിയ താരം ഗായത്രി ആർ സുരേഷ്

മലയാള സിനിമയുടെ മികച്ച താരങ്ങളിൽ ഒരാളാണ് നടി ഗായത്രി ആർ സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന…

3 months ago