ദീപ്തി സതി പൊളിച്ചടുക്കി..! തകർപ്പൻ ഡാൻസുമായി ദീപ്തി…

മലയാളം തമിഴ് തെലുങ്ക് എന്നീ വിവിധ ഭാക്ഷകളിൽ തന്റെ കഴിവ് പ്രകടമാക്കിയ താരമാണ് ദീപ്തി സതി. നിരവധി സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തുണ്ടെങ്കിലും 2014ലെ മിസ്സ്‌ കേരള പട്ടം സ്വന്തമാക്കാൻ ഈ യുവനടിയ്ക്ക് സാധിച്ചു. പിന്നീടുള്ള വർഷം മുതലാണ് ദീപ്തി ചലചിത്രങ്ങളിൽ ശ്രെദ്ധയമായ വേഷം ലഭിച്ചു തുടങ്ങുന്നത്.

അഭിനയിച്ച ആദ്യ ചലചിത്രത്തിലൂടെ ഏറെ ജനശ്രെദ്ധയും ആരാധകരെയും സ്വന്തമാക്കാൻ ദീപ്തിയ്ക്ക് സാധിച്ചു. അഭിനയത്തിൽ മാത്രമല്ല നൃത്ത മേഖലയിലും അസാധാരണമായ കഴിവാണ് പ്രേഷകരുടെ മുന്നിൽ ദീപ്തി കാഴ്ച്ചവെച്ചിട്ടുള്ളത്. മൂന്നാം വയസ്സ് മുതൽ ഡാൻസ് പഠനം ആരംഭിച്ച ദീപ്തി സ്കൂൾ കാലഘട്ടത്തിലെ ഒരുപാട് വേദികളിൽ നൃത്തം ചെയ്തിട്ടുണ്ട്. അഭിനയത്തിനു വരുന്നതിനു മുമ്പ് തന്നെ മോഡൽ മേഖലയിൽ സജീവമാകാൻ ഈ താരത്തിന് കഴിഞ്ഞു.

സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറുള്ള ദീപ്തിയ്ക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷ കണക്കിന് ഫോള്ളോവർസാണ് ഉള്ളത്. താരം കൈമാറാറുള്ള ഒട്ടുമിക്ക് ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് തരംഗമുണ്ടക്കാറുള്ളത്. ഗ്ലാമർ വേഷത്തും ഹോട്ട് വേഷത്തിലും എത്താറുള്ള ദീപ്തി ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല എന്ന് തന്നെ പറയാം. ഗംഭീര നർത്തകി കൂടിയായ ദീപ്തി മിക്ക ദിവസങ്ങളിലും ഡാൻസ് ചെയുന്ന വീഡിയോ ആരാധകർക്ക് വേണ്ടി തന്റെ പേജ് വഴി അപ്‌ലോഡ് ചെയ്യാറുണ്ട്.

ഇപ്പോൾ കുട്ടിയുടുപ്പിൽ സുന്ദരികുട്ടിയായി ഡാൻസ് ചെയുന്ന ദീപ്തി സതിയെയാണ് കാണാൻ കഴിയുന്നത്. 2015ൽ റിലീസ് ചെയ്ത നീന എന്ന ചലചിത്രത്തിലൂടെയാണ് ദീപ്തി ബിഗ്സീനുകളിൽ പ്രേത്യക്ഷപ്പെടുന്നത്. ജഗോർ ചിത്രത്തിലൂടെ കന്നഡയിലും അരങേറാൻ ഭാഗ്യം ദീപ്തിയെ തേടിയെത്തിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചലചിത്രമാണ് ദീപ്തിയുടെ പുതിയതായി ഇറങ്ങാൻ പോകുന്ന ചിത്രം.