വെള്ളച്ചാട്ടത്തിൽ ഗ്ലാമറസായി ദിലീപ് നായിക…! വീഡിയോ പങ്കുവച്ച് താരം..

ഒന്നോ രണ്ടോ ചിത്രങ്ങളിലെ അഭിനയ പ്രകടനം കൊണ്ട് തന്നെ ഏറെ പ്രേക്ഷക പ്രീതി നേടുന്ന ഒട്ടേറെ താരങ്ങൾ ഉണ്ട് . കോമഡി ചിത്രങ്ങൾ മലയാളികൾ എന്നും പ്രിയപ്പെട്ടവയാണ്. അത്തരത്തിൽ മലയാളികെ ഇന്നും ഓർത്തു ചിരിക്കുന്ന കോമഡി ചിത്രങ്ങളിൽ ഒന്നാണ് ക്രേസി ഗോപാലൻ. മലയാളത്തിന്റെ ജനപ്രിയ നായകൻ ദീലീപായിരുന്നു ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്തത് ‘ . കട്ടില ഗോപാലൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ചത് ‘ . ഏറെ പ്രേക്ഷക പ്രശംസ നേടിയ കഥാപാത്രമായിരുന്നു കള്ളനായ കട്ടില ഗോപാലൻ .

ക്രെയിസി ഗോപാലൻ ഒരു ത്രില്ലർ ചിത്രമായിരുന്നു . തെനിന്ത്യൻ നടി ആയ സുനിത വർമ ആയിരുന്നു ഈ ചിത്രത്തിൽ നായകി ആയി അഭിനയിച്ചത്. നിവേന്റെ നുവേന്റെ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു താരം തന്റെ അഭിനയജീവിതം ആരംഭിച്ചത് . മൂന്നു വർഷത്തോളം തെലുങ്കിൽ സജീവമായി തുടർന്ന് താരം തന്റെതായ സ്ഥാനം തെലുങ്ക് സിനിമാലോകത്ത് നേടിയെടുത്തു.

തെലുങ്കിൽ തന്റെ കൈയ്യൊപ്പ് ചാർത്തിയതിന് ശേഷമാണ് താരം തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചു തുടങ്ങിയത്. ആ മലയാള സിനിമ ലോകത്തേക്ക് താരം എത്തിപ്പെട്ടത് 2008 ൽ ആണ് . ക്രേസി ഗോപാലൻ എന്ന ചിത്രത്തിൽ വളരെ മികച്ച റോളാണ് താരത്തിന് ലഭിച്ചത്. ഡയാന എന്ന കഥാപാത്രത്തെ താരം മനോഹരമായി അവതരിപ്പിച്ചു. എന്നിരുന്നാലും അതിന് ശേഷം താരത്തിനു മലയാള സിനിമകളിൽ അത്ര നല്ല റോളുകൾ ഒന്നും കൈകാര്യം ചെയ്യുവാൻ കിട്ടിയിരുന്നില്ല. മാത്രമല്ല താരം പിന്നീട് അഭിനയിച്ച മിക്ക സിനിമകളും പരാജയപ്പെടുകയും ചെയ്തു . ക്രേസി ഗോപാലന് ശേഷം താരം അഭിനയിച്ച ചിത്രങ്ങളിൽ സീനിയർസ് മാത്രമാണ് വിജയിച്ചത്.

2016 നു ശേഷം താരം അഭിനയരംഗത്ത് തുടർന്നിട്ടില്ല. എങ്കിലും മറ്റ് താരങ്ങളെപ്പോലെ സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവമാണ് താരം. പുതിയ വിശേഷങ്ങളും പുത്തൻ ഫോട്ടോകളും വിഡിയോകളുമെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ ആരാധകാരുമായി ഷെയർ ചെയ്യാറുണ്ട്. അതിലും താരം ഏറ്റവും കൂടുതൽ പങ്ക് വെക്കുന്നത് യോഗ വീഡിയോസ് ആയിരിക്കും. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ താരത്തിന്റെ പഴയ ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു വെള്ളച്ചാട്ടത്തിൽ കളിച്ചു കൊണ്ട് നീരാടുന്ന ഒരു വീഡിയോ ആയിരുന്നു താരം പോസ്റ്റ്‌ ചെയ്തിരുന്നത് . ഒട്ടേറെ ഫോളോവേഴ്സാണ് താരത്തിന് സോഷ്യൽ മീഡിയയിൽ ഉള്ളത് ‘. ഈ പിന്തുണ കൊണ്ടാകാം താരം പോസ്റ്റ് ചെയ്യുന്നതെല്ലാം നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുക്കുകയും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്യാറുണ്ട്.

© 2024 M4 MEDIA Plus