നടു റോഡിൽ ഗ്ലാമറസായി ഋതു മന്ത്രയും എഞ്ചൽ തോമസും..! വൈറലായി ബിഗ് ബോസ് താരങ്ങളുടെ ഫോട്ടോഷൂട്ട്..!

ഒട്ടുമിക്ക മലയാളികൾക്ക് സുപരിചയമുള്ള രണ്ടു പേരുകളാണ് ഋതു മന്ത്രയും അത്പോലെതന്നെ ഏഞ്ചൽ തോമസും. ലോകത്തിന്റെ പല കോണിൽ നിന്നും പ്രേഷകരുള്ള മലയാളത്തിലെ ഏക സെലിവിഷൻ ഷോയാണ് ബിഗ്ഗ് ബോസ്സ്. ഇന്ത്യയിൽ തന്നെ അനേകം ഭാഷകളിൽ ഈ പ്രോഗ്രാം അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിൽ ബിഗ്‌ബോസ് മൂന്ന് സീസൺ ഇതിനോടകം പിന്നിട്ടിരിക്കുന്നു.

ബിഗ്ഗ്‌ബോസ്ന്റെ ഒന്നാം സീസൺ നല്ലരീതിയിൽ അവസാനിപ്പിക്കാൻ കഴിഞ്ഞു എന്നാൽ രണ്ടും മൂന്നും സീസനുകൾ കോവിഡ് കാരണം നിർത്തിവെക്കണ്ടതായി വന്നു. എന്നിരുന്നാൽത്തന്നെയും മൂനാം സീസണിന്റെ അവസാന ഘട്ടത്തളാണ് നിർത്തേണ്ടിവന്നത്. ഋതും, ഏഞ്ചലും മൂന്നാം സീസണിലെ പ്ലയെർസാണ് കൂടാതെ അവസാന അഞ്ചുമത്സരാർത്ഥികളുടെ കൂടത്തിൽ ഋതു മന്ത്രയുമുണ്ടായിരുന്നു.

ബിഗ്‌ബോസിലൂടെ താരങ്ങൾ നിരവതി ആരാധകരെയാണ് സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നത്. ഋതു മന്ത്ര ബിഗ്ഗ്‌ബോസ്സിനു മുന്പും സിനിമയിൽ അഭിനയിച്ചിട്ടുണ്ട് നിരവതി ചെറിയ വേഷങ്ങളിൽ ബിഗ്സ്‌ക്രീനിൽ താരം ചെയ്തട്ടുണ്ട്. അഭിനയത്രി എന്നതിലുബരി ഋതു നല്ലൊരു ഗായികകൂടിയാണ്.

വളരെ മനോഹരമായ കുറെ പാട്ടുകൾ ഋതു തന്റെ പ്രേഷകർക്കായി സമ്മാനിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ നാലൊരു സപ്പോർട്ട് ഉള്ളതിനാൽ തന്നെ നിമിഷനേരം കൊണ്ട് ഇവയെല്ലാം വയറലായി മാറുകയും ചെയ്യാറുണ്ട്. ഇപ്പോൾ ഇതാ താരങ്ങൾ രണ്ടാളും കൂടെ ഒരഫോട്ടോഷൂട്ട്‌ മെയ്ക്കിങ് വീഡിയോ ആണു പങ്ക് വെച്ചിരിക്കുന്നത്. ഗ്ലാമറസായി എത്തിയ ഋതുവിനെയും ഏഞ്ചലിനെയും പ്രേഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.