ബ്ലാസ്റ്റേഴ്സ് മൂവി ഓഡിയോ ലോഞ്ച്ൽ തിളങ്ങി ബിഗ് ബോസ് സുന്ദരികൾ..!

ഋതു മന്ത്രയെ അറിയാത്ത മലയാളികൾ ചുരുക്കമായിരിക്കും. അഭിനയത്തിലൂടെയും ഗാന ആലപത്തിലൂടെ ഒരുപാട് പ്രാവശ്യം പ്രേഷകരുടെ മുന്നിൽ വന്നിട്ടുണ്ടെങ്കിലും നടിയെ മലയാളികൾ തിരിച്ചറിയുന്നത് മലയാള സിനിമയുടെ താരരാജാവായ മോഹൻലാൽ അവതാരകനായി ഏഷ്യാനെറ്റ്‌ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ബിഗ്ബോസ്സിലൂടെയാണ്. ടെലിവിഷൻ ഷോയിൽ കണ്ട ശക്തമായ സ്ത്രീ കരുത്തിന്റെ പ്രതീകമായിരുന്നു ഋതു മന്ത്ര.

ഋതുവിനു മത്സരത്തിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിലും പരിപാടിയിലൂടെ നിരവധി സുഹൃത്തുക്കളെയും ആരാധകരെയും സ്വന്തമാക്കാൻ പറ്റി. ഋതു മന്ത്രയെ സ്വീകരിച്ചത് പോലെ ബിഗ്ബോസ്സിലൂടെ പ്രേക്ഷകർ സ്വീകരിച്ച മറ്റൊരു താരമാണ് നടി രമ്യ. രമ്യ അനേകം സിനിമകളിൽ ചെറിയ വേഷങ്ങളിൽ എത്തിയെങ്കിലും പ്രേത്യക്ഷപ്പെട്ട ഒട്ടുമിക്ക ചലചിത്രങ്ങളും ഗ്ലാമർ കഥാപാത്രങ്ങളായിരുന്നു. ഋതു മന്ത്രയെ പോലെ തന്നെ മാനസികമായും ശാരീരികമായും പൊരുതാനുള്ള ശക്തി രമ്യയ്ക്കുണ്ടായിരുന്നുയെന്ന് ഷോ കാണുന്നതിലൂടെ മനസിലാക്കാം. അഭിനയത്രിയായി മാത്രമല്ല മോഡൽ മേഖലയിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെക്കുന്ന നടിയാണ് രമ്യ. മലയാളത്തിലും തമിഴ് സിനിമ രംഗത്തും ഒരുപോലെ ആരാധകരുള്ള മലയാള നടിയാണ് മധു ബാല. സൗന്ദര്യവും കൊണ്ടും അഭിനയ വൈഭവ കൊണ്ടും ഒട്ടനവധി ആരാധകരെ മധു സ്വന്തമാക്കിയിരുന്നു.

ഇപ്പോൾ ഇതാ ഈ മൂന്നു താരങ്ങളുടെയും ചിത്രങ്ങളും വീഡിയോകളുമാണ് യൂട്യൂബിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഋതു മന്ത്രയാണെങ്കിൽ വ്യത്യസ്‌തമായ പോസുകളിൽ ക്യാമറകളുടെ മുന്നിൽ നിൽക്കുന്നത് വീഡിയോയിൽ കാണാം. മറ്റ് നടിമാർ ആകട്ടെ ക്യാമറകളിലൂടെ ചിത്രങ്ങൾ പകർത്തുന്നതും കാണാം സാധിക്കുന്നതാണ്. നീലകുയിൽ എന്റർടൈൻമെന്റ്സ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് ഈ താരങ്ങളുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.