ചെറിയ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് മലയാള സിനിമ ലോകത്തേക്ക് പ്രേവേശിച്ച നടിയാണ് അനുമോൾ. പാലക്കാട് നഗരത്തിലാണ് താരം ജനിച്ചത്. പാലക്കാടിലെ പട്ടാമ്പിയിലാണ് താരം ജനിച്ചു വളർന്നത്. കണ്ണുക്കുള്ളെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അനുമോൾക്ക് സിനിമ ലോകത്തേക്ക് പ്രവേശിക്കാൻ സാധിച്ചത്. മലയാളത്തിലെ കൂൾ നായകന്മാരിൽ ഒരാളായ ജയറാം നായകനായ സിനിമയാണ് പറ്റാഭിരാമൻ.എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കാൻ അനുമോൾക്ക് സാധിച്ചു.മലയാളത്തിലെ മാസ്സ് കൂൾ നായകൻ ജയറാം നായകനായ സിനിമയാണ് പട്ടാഭിരാമൻ. ഫുഡ് ഇൻസ്‌പെക്ടർ ആയിട്ടാണ് ജയറാം ഈ സിനിമയിൽ വേഷമിട്ടിരിക്കുന്നത്. ഈ ചിത്രത്തിൽ താരം മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ച വെച്ചത്.
മലയാള ചലച്ചിത്ര ഇൻഡസ്ട്രിയിലെ യൂത്ത് ഐക്കൺ ആണ് കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ബോബനെ നായകനാക്കികൊണ്ട് നിർമിച്ച ഈ ചിത്രത്തിൽ നടി ഗായത്രി സുരേഷ് ആണ് നായകിയായി അഭിനയിച്ചിരിക്കുന്നത്. ഈ സിനിമയിൽ കളക്ടറുടെ വേഷം ചെയ്തത് അനുമോളാണ്. ചിത്രത്തിലെ പ്രകടനത്തിന് ചലച്ചിത്ര ലോകം മുഴുവൻ താരത്തെ അഭിനന്ദിച്ചു.
ചല ചിത്രത്തിൽ ഇവർക്ക് പുറമെ ജോയ് മാത്യു, നീരജ് മാധവ്, രഞ്ജിനി പണിക്കർ എന്നിവരും വേഷമിട്ടു. ഇതു കൂടാതെ പത്മിനി എന്ന ചിത്രത്തിലും താരം വേഷമിട്ടട്ടുണ്ട്. അഭിനയ രംഗത്ത് മാത്രം അല്ല മോഡലിംഗിലും താരം തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. സാരിയിൽ വളരെ സുന്ദരിയായി താരം തന്റെ പുതിയ ചിത്രങ്ങൾ ആരാധകാരുമായി പങ്കു വെച്ചിരിക്കുകയാണ്.
ഇൻസ്റ്റാഗ്രാമിൽ ഒട്ടനവധി ആരാധകരുള്ള താരത്തിന്റെ ഫോട്ടോസുകൾ എല്ലാം വളരെ പെട്ടന്നു തന്നെ വയറലാകാറുണ്ട്. ഇപ്പോൾ താരം തന്റെ പ്രിയ സുഹൃത്ത് പവിട്രനുമായുള്ള വർക്ഔട് വീഡിയോയാണ് സമൂഹ മാധ്യമങ്ങൾ വഴി പങ്കു വെച്ചിരിക്കുന്നത്. ഓപ്പൺ എയറിൽ യോഗ അഭ്യാസങ്ങൾ പരിശീലിപ്പിക്കുന്ന വീഡിയോയാണ് തരംഗം സൃഷ്ടിച്ചിരിക്കുന്നത്.
https://youtu.be/RBtUgw0J7z8