Categories: Videos

ഉദ്ഘാടന വേദിയിൽ സുന്ദരിയായി പ്രിയ താരം അന്ന രാജൻ..!

വസ്ത്രാലയങ്ങളുടെയും ആഭരണ കടകളുടെയും മറ്റു സ്വകാര്യ സ്ഥാപനങ്ങളുടെയുമെല്ലാം ഉദ്‌ഘാടനത്തിന് സിനിമയിൽ അഭിനയിക്കുന്ന താരങ്ങൾ എത്തുന്നത് പതിവാണ്. അഭിനയത്തോടൊപ്പം തന്നെ താരങ്ങൾ ഇത്തരം കാര്യങ്ങൾക്കും സമയം കണ്ടെത്താറുണ്ട്. പുതിയ സ്ഥാപനത്തിന്റെ ഉദ്‌ഘാടനങ്ങളിൽ താരങ്ങൾ പങ്കെടുക്കുന്നത് കൊണ്ട് തന്നെ ധാരാളം ആളുകൾ കാണാൻ എത്തുകയും ചെയ്യുന്നത് പതിവ് കാഴ്ചയാണ്.

ഇത്തരത്തിലെ ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ അഭിനയിക്കുമ്പോൾ കിട്ടുന്നത് പോലെ തന്നെ ഇവർക്ക് ഒരു തുക ലഭിക്കാറുമുണ്ട്. കൂടുതലായും ഇവർക്ക് ക്ഷണം ലഭിക്കാറുള്ളത് തുണിക്കടകളുടെയും സ്വർണ കടകളുടെയും ഉദ്‌ഘാടനങ്ങളിൽ പങ്കെടുക്കാനാണ് . എങ്കിൽ ഇപ്പോഴിതാ മലയാളത്തിലെ ഒരു യുവനടി പുതിയതായി ആരംഭിച്ച കൊട്ടാരക്കരയിലെ ഒരു ബേക്കറി കടയുടെ ഉദ്‌ഘാടനത്തിന് പങ്കെടുത്തിരിക്കുകയാണ്.

ഈ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത് അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ അന്ന രാജനാണ് . സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി മാറിയിരിക്കുന്നത കറുപ്പ് ചുരിദാറിൽ അതിസുന്ദരിയായി എത്തിയ അന്നയുടെ ചിത്രങ്ങളും വീഡിയോസും ആണ് . അന്നയുടെ ആരാധകർ നിമിഷ നേരം കൊണ്ടാണ് ഈ ചിത്രങ്ങൾ ഏറ്റെടുത്തത്. ആരാധകർ പറയുന്നത് അന്നയെ കാണാൻ സുന്ദരിയായിരിക്കുന്നു എന്നാണ് .

എന്തായാലും അന്ന തിരിച്ചുപോയത് കൊട്ടാരക്കരയുടെ ഹൃദയം കവർന്ന ശേഷമാണ് . ഇടുക്കി ബ്ലാസ്റ്റേഴ്‌സ് ആണ് അന്നയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഇപ്പോൾ ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുവരികയാണ്. ഇത് കൂടാതെ അന്ന അഭിനയിക്കാൻ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് തലനാരിഴ . അന്നയുടെ അവസാന റിലീസ് ചിത്രം തിരിമാലിയാണ്.

M4 MEDIA PLUS

Share
Published by
M4 MEDIA PLUS

Recent Posts

സാരിയിൽ തകർപ്പൻ ഡാൻസുമായി മലയാളികളുടെ പ്രിയ താരം അന്ന രാജൻ…വീഡിയോ കാണാം..

ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അന്ന രേഷ്മ രാജൻ. ലിച്ചി എന്ന കഥാപാത്രത്തിലൂടെ അങ്കമാലി…

3 months ago

ജന്മദിനത്തിൽ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച് പ്രിയ താരം അനുപമ പരമേശ്വരൻ..

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരൻ. പിന്നീട് തെലുങ്ക് സിനിമകളിൽ സജീവമായ അനുപമ,…

3 months ago

അതിഗംഭീരമായ ഡാൻസ് ചുവടുകളുമായി മലയാളികളുടെ പ്രിയ താരം ഗായത്രി ആർ സുരേഷ്

മലയാള സിനിമയുടെ മികച്ച താരങ്ങളിൽ ഒരാളാണ് നടി ഗായത്രി ആർ സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന…

3 months ago