Categories: Videos

വേറെ ലെവൽ ഡാൻസുമായി അന്നയും അനഘയും..! സോഷ്യൽ മീഡിയയിൽ വൈറലായ ഡാൻസ് വീഡിയോ…!

ഓൺലൈൻ പ്ലാറ്റുഫോമുകളായ ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങിയവയിലൂടെ വളർന്നു വന്നതും വരുന്നതുമായ ഒരുപാട് പ്രതിഭകളെ നമ്മൾ കണ്ടിട്ടുള്ളതാണ്. ഇവരിൽ പലരും ചില സിനിമകളിലും സീരിയലുകളിലും ടെലിവിഷൻ ഷോകളിലുമെല്ലാം പങ്കെടുത്ത് പ്രേക്ഷകർക്കിടയിൽ നല്ലൊരു സ്ഥാനം നേടിയെടുത്തു കൊണ്ടിരിക്കുകയാണ്. അന്ന പ്രസാദും അനഘ മരിയ വർഗീസും അത്തരത്തിൽ ഓൺലൈൻ പ്ലാറ്റുഫോമുകളിലൂടെ വളർന്ന് വന്ന രണ്ട് താരങ്ങളാണ് . ഇന്ന് സമൂഹ മാധ്യമങ്ങളിൽ ഇരുവർക്കും ഒരുപാട് ആരാധകരുമുണ്ട്. ഈ രണ്ട് താരങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു കാര്യം നൃത്തമാണ്. ഇപ്പോഴിതാ ഇരുവരും കിടിലം നൃത്തവുമായി തങ്ങളുടെ ആരാധകരെ അമ്പരിപ്പിച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. അന്ന ഇതിനു മുൻപും ഒറ്റയ്ക്കും തന്റെ സുഹൃത്തുകൾക്ക് ഒപ്പവും എല്ലാം ഡാൻസ് പെർഫോമൻസുമായി എത്താറുണ്ട്.
ഈ അടുത്തിടെയാണ് അനഘ തന്റെ ഡാൻസ് വീഡിയോസ് എല്ലാം പോസ്റ്റ് ചെയ്യാൻ തുടങ്ങിയത്. അന്നയും അനഘയും ഒന്നിച്ചെത്തി ഡാൻസ് ചെയ്തിരിക്കുന്നത് ബോളിവുഡിലെ ഹിറ്റ് സോങ്ങുകൾക്കാണ് .

വീഡിയോ കണ്ട ആരാധകർ അഭിപ്രായപ്പെട്ടത് ഡാൻസ് ചെയ്യുമ്പോൾ എന്തൊരു എനെർജിയാണ് ഇരുവർക്കും എന്നാണ് . ഒപ്പം വേറെ ലെവലാണ് ഇരുവരുടെയും എക്സ്പ്രെഷൻ എന്ന കമന്റുകളും ഉണ്ട്.
അന്ന മലയാളി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത് ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് . അന്ന ആരാധകരുടെ പ്രീതി നേടിയത് ഇൻസ്റ്റാഗ്രാം, ടിക് ടോക് വീഡിയോസ് ചെയ്താണ് . ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന ഗെയിം ഷോയിലും അന്ന പങ്കെടുത്തിട്ടുണ്ട്. എന്നാൽ അനഘ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത് കരിക്കിന്റെ യൂട്യൂബ് വെബ് സീരീസ് വീഡിയോകളിലൂടെയാണ്.


അനഘ കരിക്കിന്റെ പ്ലസ് 2 എപ്പിസോഡ് പോലെയുള്ള നിരവധി എപ്പിസോഡുകളിൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അനഘയും വളരെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റിയ താരമാണ്. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ ഡാൻസ് റീൽസ് ചെയ്ത് ഇടുന്നതുകൊണ്ട് തന്നെ കൂടുതൽ പ്രേക്ഷകർക്ക് താരത്തെ അറിയാം. ഒന്ന്-രണ്ട് സിനിമകളിൽ അനഘ ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുമുണ്ട്.

M4 MEDIA PLUS

Share
Published by
M4 MEDIA PLUS

Recent Posts

സാരിയിൽ തകർപ്പൻ ഡാൻസുമായി മലയാളികളുടെ പ്രിയ താരം അന്ന രാജൻ…വീഡിയോ കാണാം..

ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അന്ന രേഷ്മ രാജൻ. ലിച്ചി എന്ന കഥാപാത്രത്തിലൂടെ അങ്കമാലി…

3 months ago

ജന്മദിനത്തിൽ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച് പ്രിയ താരം അനുപമ പരമേശ്വരൻ..

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരൻ. പിന്നീട് തെലുങ്ക് സിനിമകളിൽ സജീവമായ അനുപമ,…

3 months ago

അതിഗംഭീരമായ ഡാൻസ് ചുവടുകളുമായി മലയാളികളുടെ പ്രിയ താരം ഗായത്രി ആർ സുരേഷ്

മലയാള സിനിമയുടെ മികച്ച താരങ്ങളിൽ ഒരാളാണ് നടി ഗായത്രി ആർ സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന…

3 months ago