ഭീഷ്മയിലെ ആലീസ് വേറെ ലെവലാണ്..! തകർപ്പൻ ഡാൻസുമായി നടി അനസൂയ ബരദ്വാജ്..

തെലുങ്ക് ചലച്ചിത്ര ലോകത്തും അതു പോലെ തന്നെ ടെലിവിഷൻ രംഗത്തും വളരെ അതികം സജീവമായി പ്രവർത്തിക്കുന്ന ഒരു അഭിനയത്രി ആണ് അനസൂയ ബരദ്വാജ്. അഭിനയത്രി എന്നതിൽ നിന്നും താരം ഒരു മികച്ച ടെലിവിഷൻ അവധാരിക കൂടെയാണ്. ക്ഷണം, രംഗസ്ഥലം എന്നീ ചിത്രത്തിൽ അഭിനയിച്ചതിനു താരത്തെ തേടി നിരവധി ആവാർഡുകളും വന്നു എത്തി ഇരുന്നു. രണ്ട് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകൾ, ഐഐഎഫ്എ ഉത്സവം അവാർഡ്, സൗത്ത് ഫിലിംഫെയർ അവാർഡുകൾ എന്നിവ അവർക്ക് ലഭിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവമാണ് താരം. അതു കൊണ്ട് തന്നെ താരത്തെ ഒരുപാടു ആളുകൾ ആണ് സോഷ്യൽ മീഡിയ വഴി ഫോളോ ചെയ്യുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ വളരെ അതികം കൂടി വരുകയാണ്. അവരുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി ആരാധകർക്ക് അപ്പൊ ആപ്പോ അറിയുവാനും സാധിക്കുന്നുണ്ട് എന്നുള്ളത് ഒരു വാസ്തവമാണ്.

സോഷ്യൽ മീഡിയ വഴി തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വിഡിയോകളും വിശേഷങ്ങളുമെല്ലാം ആരാധകരിലേക്ക് എത്തിക്കുവാൻ ഒട്ടും മോശം അല്ല താരവും. ഇപ്പോൾ ഏതാ താരം തന്റെ ഏറ്റവും പുതിയ റീൽസ് തന്റെ ആരാധകർക്കായി ഇൻസ്റ്റാഗ്രാം വഴി പങ്കു വെച്ചിരിക്കുകയാണ്. വളരെ മോഹരമായ ഔട്ട്‌ ഫിറ്റിൽ നൃത്ത ചുവടുകൾ വെക്കുന്ന താരത്തിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. വളരെ പെട്ടന്നു തന്നെ വിഡിയോ പോപ്പുലർ ആയി എന്നതാണ് വേറെ ഒരു വാസ്തുത. താരത്തിന്റെ ഏറ്റവും പുതിയ റീൽസ് വീഡിയോ കണ്ടു നോക്കാം എന്തായാലും.