Videos

ജവാനിലെ ഗാനത്തിന് മിനി ഫ്രോക്കിൽ ചുവട് വച്ച് ബിന്ദു പണിക്കരുടെ മകൾ കല്യാണി…

ഒരു ചിത്രം റിലീസ് ചെയ്തു കഴിഞ്ഞാൽ അതിലെ ട്രെൻഡിങ് ഗാനങ്ങൾക്ക് നൃത്ത ചുവടുകളുമായി സോഷ്യൽ മീഡിയ താരങ്ങൾ എത്തുന്നത് ഒരു പതിവ് കാഴ്ചയാണ്. ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് ജവാൻ എന്ന ബോളിവുഡ് ചിത്രത്തിലെ ഗാനങ്ങൾ ആണ്. ആറ്റ്ലി സംവിധാനം ചെയ്ത് നയൻതാരയും ഷാരൂഖ് ഖാനും പ്രധാന വേഷത്തിൽ എത്തിയ ഈ ചിത്രം സെപ്റ്റംബർ ഏഴിനാണ് പ്രദർശനത്തിന് എത്തിയത്. അനിരുദ്ധ് രവിചന്ദർ അണിയിച്ച് ഒരുക്കിയ ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ ശ്രദ്ധ …

ജവാനിലെ ഗാനത്തിന് മിനി ഫ്രോക്കിൽ ചുവട് വച്ച് ബിന്ദു പണിക്കരുടെ മകൾ കല്യാണി… Read More »

മഴവിൽ എന്റർടൈൻമെന്റ്സ് അവാർഡ് വേദിയിൽ തകർപ്പൻ ഡാൻസുമായി നടി മാളവിക മേനോൻ…

മലയാള ചലച്ചിത്ര രംഗത്ത് ചെറിയ വേഷങ്ങൾ ചെയ്ത് കൊണ്ട് തന്റേതായ സ്ഥാനം നേടിയെടുത്ത താരസുന്ദരിയാണ് നടി മാളവിക മേനോൻ. ബാലതാരമായി കരിയർ ആരംഭിച്ച മാളവിക ഇന്നും മലയാള സിനിമയിൽ സജീവമായി തുടരുകയാണ് . പക്ഷേ മാളവിക എന്ന അഭിനേത്രിയെ മലയാള സിനിമ വേണ്ട വിധം പ്രയോജനപ്പെടുത്തിയിട്ടില്ല എന്ന് വേണം പറയാൻ. മകൾ സഹോദരി വേഷങ്ങളാണ് ഈ താരത്തിന് കൂടുതലായും ലഭിച്ചിരിക്കുന്നത്. എന്നാൽ കിട്ടുന്ന അവസരങ്ങൾ ഇരുകൈ നീട്ടി സ്വീകരിക്കുകയും സ്ക്രീനിൽ അത് അതിമനോഹരമായി അവതരിപ്പിക്കുകയും ചെയ്യുന്ന താരമാണ് …

മഴവിൽ എന്റർടൈൻമെന്റ്സ് അവാർഡ് വേദിയിൽ തകർപ്പൻ ഡാൻസുമായി നടി മാളവിക മേനോൻ… Read More »

സെറ്റ് സാരിയിൽ സുഹൃത്തുക്കൾക്കൊപ്പം കലാപക്കാരാ ഗാനത്തിന് ചുവടു വെച്ച് നടി നൈല ഉഷ..

സോഷ്യൽ മീഡിയയിൽ നിലവിൽ ഏറെ ട്രെൻഡിങ് ആയി മാറിയിരിക്കുന്ന ഗാനമാണ് അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായി എത്തിയ കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിലെ കലാപക്കാരാ ഗാനം . ഇൻസ്റ്റഗ്രാം മുഴുവൻ ഈ ഗാനത്തിന്റെ റീൽസുകൾ കൊണ്ട് നിറയുകയാണ്. ഇപ്പോഴിതാ നടി നൈല ഉഷയും ഈ വൈറൽ ഗാനത്തിന് ചുവടു വച്ചിരിക്കുകയാണ്. ഓണത്തോട് അനുബന്ധിച്ചാണ് താരം ഈ ഡാൻസ് പെർഫോമൻസ് കാഴ്ച വച്ചിരിക്കുന്നത്. അതിനാൽ തന്നെ സെറ്റ് സാരിയിൽ അതീവ സുന്ദരിയായാണ് നൈല …

സെറ്റ് സാരിയിൽ സുഹൃത്തുക്കൾക്കൊപ്പം കലാപക്കാരാ ഗാനത്തിന് ചുവടു വെച്ച് നടി നൈല ഉഷ.. Read More »

തമിഴ് സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടുവച്ച് നടി നവ്യാ നായർ..വീഡിയോ പങ്കുവച്ച് താരം..

മലയാള സിനിമയിലെ ഒരു ഭാഗ്യ നായിക എന്ന് വിശേഷിപ്പിക്കാവുന്ന താര സുന്ദരിയാണ് നടി നവ്യ നായർ. അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രം മുതൽ കരിയറിന്റെ തുടക്കത്തിൽ ലഭിച്ച ഒട്ടുമിക്ക ചിത്രങ്ങളും വിജയ ചിത്രങ്ങൾ ആയിരുന്നു. ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നവ്യ എന്ന താരത്തെ മുൻനിര നായികയാക്കി മാറ്റിയത് മഴത്തുള്ളി കിലുക്കം, നന്ദനം, കല്യാണരാമൻ എന്നീ ചിത്രങ്ങളാണ്. നന്ദനത്തിലെ കഥാപാത്രമാണ് താരത്തിന്റെ കയറിൽ വഴിത്തിരിവായി മാറിയത്. മലയാള സിനിമയിലെ ഒരു മുൻനിര നായികയായി മാറിയ …

തമിഴ് സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടുവച്ച് നടി നവ്യാ നായർ..വീഡിയോ പങ്കുവച്ച് താരം.. Read More »

സോഷ്യൽ മീഡിയ ട്രെൻഡിങ് ഹീരിയേ ഗാനത്തിന് ചുവടുവച്ച് ബിന്ദു പണിക്കരുടെ മകൾ കല്യാണി…!

ഒരു വീഡിയോ ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി കഴിഞ്ഞാൽ പിന്നീട് നമുക്ക് കാണാൻ സാധിക്കുന്നത് ആ വീഡിയോയുടെ റീൽസ് മാത്രമായിരിക്കും. വൈറലായി മാറുന്ന ഓരോ ഗാനത്തിനും മനോഹരമായ നൃത്ത ചുവടുകളുമായി സോഷ്യൽ മീഡിയ താരങ്ങൾ എത്തുന്നത് ഒരു പതിവ് കാഴ്ചയാണ്. ഇപ്പോൾ സോഷ്യൽ മീഡിയ താരങ്ങൾ ഏറ്റെടുത്തിരിക്കുന്നത് ദുൽഖർ സൽമാൻ അഭിനയിച്ച ഹീരിയേ എന്ന വീഡിയോ ഗാനമാണ്. കുറച്ചുനാളുകളായി ഈ ഗാനം റീൽസ് വീഡിയോകളിൽ നിറഞ്ഞു നിൽക്കുകയാണ്. ജെസ്ലീൻ റോയൽ സംഗീത സംവിധാനം നിർവഹിച്ച ഈ …

സോഷ്യൽ മീഡിയ ട്രെൻഡിങ് ഹീരിയേ ഗാനത്തിന് ചുവടുവച്ച് ബിന്ദു പണിക്കരുടെ മകൾ കല്യാണി…! Read More »

കാൽ വഴുതി വീണ് നടി ഹണി റോസ്…. ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്ന താരം കാറിൽ കയറുന്നതിനിടയിൽ വീണു..

നിരവധി ആരാധകരുള്ള മലയാളത്തിന്റെ താര റാണിയാണ് നടി ഹണി റോസ് . ഏറെ വർഷത്തെ കഠിന പ്രയത്നത്തിന് ശേഷമാണ് അഭിനയ രംഗത്ത് മികച്ച ഒരു സ്ഥാനം ഹണി നേടിയെടുത്തത്. 2005 ൽ കരിയർ ആരംഭിച്ച ഹണിയ്ക്ക് മികച്ച ഒരു ചിത്രവും വേഷവും ലഭിച്ചത് 2012 ൽ ആണ്. ഇപ്പോൾ സിനിമ തിരക്കുകളും ഉദ്ഘാടന തിരക്കുകളുമായി ഓടി നടക്കുകയാണ് ഈ താരം. സിനിമകളേക്കാൾ കൂടുതൽ ഉദ്ഘാടനങ്ങൾ ആണെന്ന് തന്നെ പറയേണ്ടി വരും. എല്ലായിടത്തും ഓടി നടന്ന് പങ്കെടുക്കുകയാണ് ഈ …

കാൽ വഴുതി വീണ് നടി ഹണി റോസ്…. ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്ന താരം കാറിൽ കയറുന്നതിനിടയിൽ വീണു.. Read More »

പുലിക്കളിക്കാരോടൊപ്പം കൊത്തയിലെ ട്രെൻഡിങ് ഗാനത്തിന് ചുവട് വെച്ച് നടി മാളവിക മേനോൻ…

ഉദ്ഘാടന വേദികളിൽ തിളങ്ങുകയാണ് മലയാളത്തിലെ ഒട്ടുമിക്ക നായികമാരും ഇപ്പോൾ . ഹണി റോസ് , അന്ന രേഷ്മ രാജൻ , മാളവിക മേനോൻ എന്നീ താരങ്ങളാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ . ഇവർ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകളിലെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ യൂട്യൂബിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് നടി മാളവിക മേനോൻ പങ്കെടുത്ത ഒരു ഉദ്ഘാടന ചടങ്ങിലെ വീഡിയോ ആണ് . കോട്ടയത്ത് പെരുവയിലെ കേരള ഫർണിച്ചറിന്റെ ഉദ്ഘാടനത്തിന് എത്തിയ മാളവിക …

പുലിക്കളിക്കാരോടൊപ്പം കൊത്തയിലെ ട്രെൻഡിങ് ഗാനത്തിന് ചുവട് വെച്ച് നടി മാളവിക മേനോൻ… Read More »

സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് റീൽസിന് ചുവടുവെച്ച് നടി അനുശ്രീ… വീഡിയോ കാണാം…

ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച ഒരു വേഷം ലഭിക്കുക അത് മലയാളി പ്രേക്ഷക മനസ്സുകളിൽ ഇന്നും തങ്ങി നിൽകുക എന്നെല്ലാം പറയുന്നത് ചില താരങ്ങൾക്ക് മാത്രം ലഭിക്കുന്ന ഒരു ഭാഗ്യമാണ്. അത്തരത്തിലുള്ള ഭാഗ്യം ലഭിച്ച താരമാണ് നടി അനുശ്രീ . ലാൽ ജോസ് ചിത്രം ഡയമണ്ട് നെക്ലസിലൂടെ അരങ്ങേറ്റം കുറിച്ച അനുശ്രീ ആ ചിത്രത്തിലെ മൂന്ന് നായികമാരിൽ ഒരാളായി വേഷമിട്ടു. താരം അവതരിപ്പിച്ച കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇരുകയും നീട്ടി സ്വീകരിക്കുകയും ചെയ്തു. പിന്നീട് …

സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് റീൽസിന് ചുവടുവെച്ച് നടി അനുശ്രീ… വീഡിയോ കാണാം… Read More »

സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ നിറഞ്ഞാടി നടി അമല പോൾ…

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒരു നിറസാന്നിധ്യമാണ് നടി അമല പോൾ . ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞാൽ യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന താരം കൂടുതലായും തന്റെ instagram അക്കൗണ്ടിൽ പോസ്റ്റ് ചെയ്യാറുള്ളത് തൻറെ യാത്ര വിശേഷങ്ങളും മറ്റ് സന്തോഷ നിമിഷങ്ങളും ആണ് . ഇപ്പോൾ അമല തന്റെ instagram അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത് സുഹൃത്തിന്റെ പിറന്നാൾ ആഘോഷ വീഡിയോ ആണ് . അമലയും സുഹൃത്തും മാത്രം പിറന്നാളാഘോഷിക്കുന്ന ഈ വീഡിയോ ദൃശ്യത്തിൽ അമല അതീവ ഹോട്ടായാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശ്യാമൾ സാറ …

സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ നിറഞ്ഞാടി നടി അമല പോൾ… Read More »

ഇനി ഞാനായിട്ട് കുറക്കുന്നില്ല.. ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച് നടി രമ്യ പണിക്കർ..

മോഡൽ, അഭിനേത്രി എന്നീ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് നടി രമ്യ പണിക്കർ . താരത്തിന് കൂടുതൽ പ്രശസ്തി നേടിക്കൊടുത്തത് മലയാളത്തിൽ വളരെയധികം ഹിറ്റായി മാറിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയാണ് . ബിഗ് ബോസിൻറെ മൂന്നാം സീസണിൽ ആയിരുന്നു രമ്യ പണിക്കർ മത്സരാർത്ഥിയായി എത്തിയത്. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ രമ്യ അധികനാൾ പിടിച്ചു നിൽക്കാൻ ആകാതെ ഷോയിൽ നിന്ന് പുറത്തായെങ്കിലും പിന്നീട് അപ്രതീക്ഷിതമായി തിരിച്ചുവരികയും ഫിനാലെയ്ക്ക് തൊട്ടുമുമ്പായി പുറത്തു പോവുകയും ചെയ്തു. …

ഇനി ഞാനായിട്ട് കുറക്കുന്നില്ല.. ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച് നടി രമ്യ പണിക്കർ.. Read More »