Gallery

പഴയ എന്നെ നിങ്ങളുടെ ഹൃദയത്തിൽ നിന്ന് മായിചോളു..! സനൂഷ സന്തോഷ്ൻ്റെ കിടിലൻ മേകോവർ കണ്ട് അന്തം വിട്ട് ആരാധകർ..

കുട്ടിക്കാലം മുതലേ സിനിമകളിൽ നിന്ന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള നടിയാണ് സനുഷ. തന്റെ അഞ്ചാം വയസിലാണ് സനുഷ ആദ്യമായി മമ്മൂട്ടി നായകനായി എത്തിയ ദാദ സാഹിബ്‌ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങേറ്റം കുറിച്ചത്. മികച്ച അഭിനയത്തിന് രണ്ട് പ്രാവശ്യം മികച്ച ബാലതാരത്തിനുള്ള അവാർഡും സനുഷ സ്വന്തമാക്കിയിരുന്നു. പിന്നീട് തമിഴ് രംഗത്ത് നിറസാനിധ്യമായി പ്രേത്യക്ഷപ്പെട്ടിരുന്നു. ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തിയ മിസ്റ്റർ മരുമകനിലാണ് സനുഷ ആദ്യമായി നായിക വേഷത്തിൽ എത്തിയത്. തന്റെ ആദ്യ നായിക സിനിമ …

പഴയ എന്നെ നിങ്ങളുടെ ഹൃദയത്തിൽ നിന്ന് മായിചോളു..! സനൂഷ സന്തോഷ്ൻ്റെ കിടിലൻ മേകോവർ കണ്ട് അന്തം വിട്ട് ആരാധകർ.. Read More »

ജോസഫിലെ നായിക മാധുരിയെ മറന്നോ..! ഗ്ലാമർ ലുക്കിൽ ഇൻസ്റ്റഗമിൽ സ്ജീവമാണ് താരം..!

ജോസഫ് എന്ന സിനിമയിലൂടെ ഏറെ ശ്രെദ്ധിക്കപ്പെട്ട നടിയാണ് ബാംഗ്ലൂർ സ്വേദേശിയായ മാധുരി ബ്രികാൻസ. ജോജുവിന്റെ കാമുകിയായി അരങേറിയപ്പോൾ ആരും വിചാരിച്ചില്ല പിന്നീട് മലയാളി പ്രേഷകർ ഏറ്റെടുക്കുമെന്ന്. വളരെ കുറച്ചു രംഗങ്ങൾ മാത്രമുല്ലെങ്കിലും വേഷമിട്ട ഓരോ രംഗങ്ങളും ഇന്നും മലയാളികളുടെ മനസിൽ നിലനിൽക്കുന്നുണ്ട്. മലയാളി അല്ലെങ്കിലും കേരളത്തിൽ ഉള്ളവരോടാണ് മാധുരിയ്ക്ക് ഏറെ അടുപ്പം. സോഷ്യൽ മീഡിയയിൽ എല്ലാവർക്കും ഒരു പോലെ ട്രെൻഡിങ്ങിൽ നിൽക്കാൻ പറ്റില്ല. ചിലർ വ്യത്യസ്‌തമായ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകാരുമായിട്ടുള്ള നിരന്തരം സംവാദമാണ് പ്രേഷകരുമായി ഏറെ അടുക്കാൻ …

ജോസഫിലെ നായിക മാധുരിയെ മറന്നോ..! ഗ്ലാമർ ലുക്കിൽ ഇൻസ്റ്റഗമിൽ സ്ജീവമാണ് താരം..! Read More »

പുതിയ മേക്കോവറിൽ നടി ലിയോണ ലിഷോയ്…! ഇൻസ്റ്റാഗ്രമിൽ ചിത്രങ്ങൾ പങ്കുവച്ച് താരം..

സമൂഹ മാധ്യമങ്ങളിൽ ഫോട്ടോഷൂട്ടുകൾ കൊണ്ട് നിറഞ്ഞു നിൽക്കാറുള്ള നടിമാരുടെ കൂട്ടത്തിലാണ് അഭിനയത്രിയായ ലിയോണ. പല തരത്തിൽ ഫോട്ടോഷൂട്ടുകളിൽ മോഡലായി തിളങ്ങാറുള്ള ലിയോണ ഇപ്പോൾ മറ്റൊരു ഫോട്ടോഷൂട്ടിലാണ് പ്രേഷകരുടെ മുമ്പാകെ എത്തിയിരിക്കുന്നത്. പൗർണമി മുകേഷ് ഫോട്ടോഗ്രാഫിയാണ് മനോഹരമായി ചിത്രങ്ങൾ പകർത്തിയെടുത്തിരിക്കുന്നത്. കലികാലം എന്ന സിനിമയിലൂടെ ബിഗ്സ്‌ക്രീനിൽ മുഖം കാണിക്കാൻ അവസരം ലഭിച്ച ലിയോണ പിന്നീടുള്ള സിനിമകളിൽ തകർത്തു അഭിനയിക്കുകയായിരുന്നു. നോർത്ത് 24 കാതം, ജവാൻ ഓഫ് വെള്ളിമല, മായനദി, ആൻമേറിയ കലിപ്പിലാണ്, ക്വീൻ, മറഡോണ, ഇഷ്‌ക്, അതിരൻ, വൈറസ്, …

പുതിയ മേക്കോവറിൽ നടി ലിയോണ ലിഷോയ്…! ഇൻസ്റ്റാഗ്രമിൽ ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »

കൂട്ടുകാരികളുടെ കൂടെയുള്ള ചിത്രങ്ങൾ പങ്കുവച്ച് കുട്ടി താരം എസ്തർ അനിൽ..!

മോളിവുഡിന് ലഭിച്ച പ്രിയങ്കരിയായ ഓമന കുട്ടിയാണ് എസ്തർ അനിൽ. നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയാണ് എസ്തർ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. എന്നാൽ ഇപ്പോൾ ബാലതാരത്തിൽ നിന്നും നായിക പരിവേഷത്തിലേക്ക് ചുവടു വെച്ചിരിക്കുകയാണ് എസ്തർ. വയനാട് സ്വേദേശിയായ നടി സിനിമകളിൽ ഇപ്പോൾ സജീവമാണ്. തന്റെ അനുജനുനും അഭിനയ ജീവിതത്തിലേക് എത്തി കഴിഞ്ഞിരിക്കുകയാണ്. വിമാനം എന്ന സിനിമയിൽ ബാലതാരമായി തന്റെ അനുജനായ എറിക്ക് എത്തിയിരുന്നു. മലയാളത്തിൽ എസ്ഥേർ തന്നെ ഇരുപത്തിലധികം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ജിത്തു ജോസഫ് മോഹൻലാൽ …

കൂട്ടുകാരികളുടെ കൂടെയുള്ള ചിത്രങ്ങൾ പങ്കുവച്ച് കുട്ടി താരം എസ്തർ അനിൽ..! Read More »

വ്യത്യസ്തമാർന്ന വേഷപകർച്ചയിൽ മലയാളികളുടെ സുന്ദരിമണി നവ്യ നായർ..!

ഇഷ്ടം എന്ന സിനിമയിലൂടെ ദിലീപിന്റെ നായികയായി അരങേറ്റം കുറിച്ച് നന്ദനം സിനിമയിലൂടെ ഏറെ പ്രേശക്തി ആർജിച്ച. അഭിനയത്രിയാണ് നവ്യ നായർ. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തിയ നന്ദനം ചലചിത്രത്തിൽ നായികയായി അരങേറിയ നവ്യ പിന്നീട് ഒരുപാട് പ്രേമുഖ താരങ്ങളുടെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം ലഭിക്കുകയായിരുന്നു. മലയാളികൾക്ക് നവ്യയെ കാണാൻ ഇഷ്ടം നന്ദനം സിനിമയിലെ കഥാപാത്രത്തെയാണ്. അത്ര ഗംഭീരമായിട്ടായിരുന്നു നവ്യ ആയൊരു കഥാപാത്രം കൈകാര്യം ചെയ്തിരുന്നത്. വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. അഭിനയം വിട്ടുവെങ്കിലും …

വ്യത്യസ്തമാർന്ന വേഷപകർച്ചയിൽ മലയാളികളുടെ സുന്ദരിമണി നവ്യ നായർ..! Read More »

സ്ലിം ബ്യൂട്ടിയായി നടൻ കൃഷ്ണമാറിൻ്റെ മകൾ ഇഷാനി കൃഷ്ണ..!

മലയാളികൾക്ക് ഏറെ സുപരിചിതമായ നടനാണ് കൃഷ്ണൻ കുമാർ. ഇപ്പോൾ കൃഷ്ണ കുമാർ ബിഗ്സ്ക്രീനിൽ ഇല്ലെങ്കിലും മിനിസ്‌ക്രീനിൽ അതീവ സജീവമാണ്. ഒരുകാലത്ത് വില്ലൻ വേഷങ്ങളിലൂടെ ആരാധകരെ കൈയിലെടുത്ത നടനായിരുന്നു കൃഷ്ണ കുമാർ. അദ്ദേഹത്തിനെ പോലെയും അദ്ദേഹത്തെ കുടുബത്തെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്. മറ്റ് താരകുടുബങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായ കുടുബമാണ് ഇദ്ദേഹത്തിന്റെ. അഹാന, ദിയ, ഇഷാനി, ഹൻസിക അടങ്ങിയ ചെറുകുടുബമാണ് അദ്ദേഹത്തിന്റെ. പിതാവിനെ പോലെ സിനിമയിലും നായിക വേഷങ്ങൾ വരെ കൈകാര്യം ചെയുന്ന നടിമാരിൽ ഒരാളാണ് അഹാന. ഇളയ …

സ്ലിം ബ്യൂട്ടിയായി നടൻ കൃഷ്ണമാറിൻ്റെ മകൾ ഇഷാനി കൃഷ്ണ..! Read More »

പച്ച സാരിയിൽ സുന്ദരിയായി നടി ഷീലു എബ്രഹാം..! താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങൾ കാണാം..

ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഷീലു എബ്രഹാം. മംഗ്ലീഷ്, പട്ടാമ്പിരാമൻ, പുതിയനിയമം, ഷീ ടാക്സി, ആടുപുലിയാട്ടം തുടങ്ങി സിനിമകളിൽ ഷീലു തന്റെ അഭിനയ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് കഥാപാത്രങ്ങളിൽ ശ്രെദ്ധ നേടാൻ ഷീലുവിനു ലഭിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾ സജീവമായ അഭിനയത്രി തന്റെ വീട്ടിലെ കൃഷിപണിയും, പാചക വീഡിയോസും, മേക്കപ്പ് ടിപ്സുകളും പരിചയപ്പെടുത്തി ആരാധകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടാർ ഉണ്ട്. കോട്ടയം സ്വേദേശിയായ ഷീലു മികച്ച നർത്തകിയാണ്. നിരവധി കലാ വേദികളിൽ തന്റെ നൃത്തം കാഴ്ചവെച്ചിട്ടുണ്ട്. കുവൈറ്റിൽ …

പച്ച സാരിയിൽ സുന്ദരിയായി നടി ഷീലു എബ്രഹാം..! താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങൾ കാണാം.. Read More »

പർപ്പിൾ കളറിൽ സുന്ദരിയായി ദിയ കൃഷണ..! ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ച് ദിയ..!

താരകുടുബങ്ങൾക്ക് എന്നും സോഷ്യൽ മീഡിയയിൽ വലിയൊരു സ്ഥാനമാണ് ഉള്ളത്. ഉത്തമമായ ഉദാഹരണമാണ് അന്തരിച്ച നടൻ സുകുമാരന്റെ. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ താരകുടുബമാണ് നടൻ കൃഷ്ണ കുമാറിന്റെ കുടുംബം.അദ്ദേഹത്തിന്റെ നാല് പെൺമക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർ കൂടുതൽ താരമൂല്യമുള്ളവരാണ്. പിതാവിന്റെ പിന്നാലെ മൂത്ത മകളായ അഹാനയും മൂന്നാമത്തെ മകളായ ഇഷാനിയും സിനിമയിൽ അരങേട്ടം കുറിച്ചു കഴിഞ്ഞിരിക്കാണ്. അഹാന ടോവിനോ നായകനായ ലൂക്കയിൽ എത്തിയപ്പോൾ ഇഷാനി മമ്മൂട്ടി നായകനായ വൻ എന്ന ചിത്രത്തിൽ …

പർപ്പിൾ കളറിൽ സുന്ദരിയായി ദിയ കൃഷണ..! ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ച് ദിയ..! Read More »

ചുവപ്പിൽ സുന്ദരിയായി മാളവിക മേനോൻ..! പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് മാളവിക..

നടൻ സിദ്ധാർഥ് ഭരതൻ ആദ്യമായി സംവിധാനം ചെയ്ത നിദ്ര ചലച്ചിത്രത്തിലൂടെ ആദ്യമായി ചലച്ചിത്ര രംഗത്തേക്ക് വന്ന നടിയാണ് മാളവിക മേനോൻ. പിന്നീട് ആസിഫ് അലി നായകനായി എത്തിയ 916ലൂടെ വീണ്ടും മാളവിക പ്രേത്യക്ഷപ്പെട്ടിരുന്നു. തന്റെ അഭിനയ ജീവിതത്തിലെ തുടക്ക കാലത്ത് വലിയ രീതിയിലുള്ള സിനിമകളും അവസരങ്ങളും ലഭിച്ചിരുന്നില്ല. 2018ന് ശേഷമാണ് മാളവിക മലയാളികൾക്കിടയിൽ തിളക്കമായി മാറുന്നത്. ഞാൻ മേരികുട്ടി, പൊറിഞ്ചു മറിയം ജോസ്, അൽ മല്ലു, ടോവിനോയുടെ എടക്കാട് ബറ്റാലിയൻ തുടങ്ങിയ ചലച്ചിത്രങ്ങളിൽ ശ്രെദ്ധയമായ ചെറുതും വലിയതുമായ …

ചുവപ്പിൽ സുന്ദരിയായി മാളവിക മേനോൻ..! പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് മാളവിക.. Read More »

ഹോട്ട് & ബോൾഡ് ലുക്കിൽ മേക്കപ്പ് ഇടത്ത നടി നിമിഷ സജയൻ..!!

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിമാരിൽ ഒരാളാണ് നിമിഷ സജയൻ. ചുരുങ്ങിയ കാലയളവിൽ കൊണ്ട് നിരവധി സിനിമകളിൽ അഭിനയിക്കാൻ നടിയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അതിനുപുറമെ ഒട്ടേറെ ആരാധകരെ താരം സ്വന്തമാക്കിയിരുന്നു. 2017ൽ പുറത്തിറങ്ങിയ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തോണ്ടി മുതലും ദൃസാക്ഷികളും എന്ന സിനിമയിലൂടെയാണ് നടി അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു നടി സിനിമയിൽ കാഴ്ചവെച്ചത്. നിമിഷ സജയനു പുറമെ ഫഹദ് ഫാസില, സുരാജ് വെഞ്ഞാറമൂട് എന്നിവരും മറ്റ് കേന്ദ്ര കഥാപാത്രങ്ങളായിരുന്നു എത്തിയിരുന്നു. …

ഹോട്ട് & ബോൾഡ് ലുക്കിൽ മേക്കപ്പ് ഇടത്ത നടി നിമിഷ സജയൻ..!! Read More »